കക്കട്ടിൽ: താഴെ നരിപ്പറ്റയിലെ ഇളംങ്ങോളാം വീട്ടിൽ തറുവൈ (93) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സൈനബ, അബ്ദുല്ല, ജാഫർ, അബ്ദുൽ അസീസ് (ഖത്തർ), റഹ്മത്ത്, നസീർ, നവാസ്, നൗഷാദ്. മരുമക്കൾ: ശാഹിന, സാഹിറ, സക്കീന, റഷീദ് (കുവൈത്ത്), ഷഫീന, താജുന, സജീറ, പരേതനായ ഹമീദ്. സഹോദരങ്ങൾ: മൊയ്തു (എറണാകുളം), പരേതരായ പള്ളിക്കുട്ടി, അമ്മത്, ഖദീജ, മറിയം, കുട്ട്യാലി.