ചങ്ങരംകുളം: കോക്കൂർ കോരോട്ടി വളപ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുണ്ണി (77) നിര്യാതയായി. മക്കൾ: ഉണ്ണി, മൊയ്തുണ്ണികുട്ടി, ഇബ്രാഹിംകുട്ടി, അബ്ദുല്ലക്കുട്ടി, ഖദീജക്കുട്ടി, ആയിശ മോൾ, റസിയ, ഫാത്തിമ. മരുമക്കൾ: അബൂബക്കർ, മുസ്തഫ, മോനുട്ടി, ആമിനക്കുട്ടി, സക്കീന, സുബൈദ, നൂർജ, പരേതനായ റഷീദ്. ഖബറടക്കം ശനിയാഴ്ച കാലത്ത് എട്ടിന് കോക്കൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.