മലപ്പുറം: താമരക്കുഴിയിലെ പരേതനായ കാരുതൊടിയിൽ പാറപ്പുറത്ത് ഭാസ്കരൻ നായരുടെ ഭാര്യ പള്ളിയിൽ ചുണ്ടെത്തൊടിയിൽ പങ്കജാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: വേണുഗോപാൽ (റിട്ട. ഫാമിലി കോടതി മലപ്പുറം) വിനോദ് (വിമുക്ത ഭടൻ) രജനി, ലീന, പ്രമോദ് (കോൾ ഇന്ത്യ ലിമിറ്റഡ് റാഞ്ചി). മരുമക്കൾ: ഉഷ, അനിത (പ്രധാനധ്യാപിക, മങ്കട ഗവ. ഹൈസ്കൂൾ), ഗിരിജ വല്ലഭൻ, രാജേന്ദ്രൻ നായർ, ജ്യോതി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.