നരിക്കുനി: പാറന്നൂർ അരീക്കൽ മീത്തൽ കലന്തൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അൻവറുദ്ദീൻ (റാഹത്ത് ഹോട്ടൽ നരിക്കുനി), പാത്തുമ്മ, ഖദീജ, നഫീസ, ആമിന, ജമീല, മറിയ. മരുമക്കൾ: സഹിറാ ബാനു, അബ്ദുറസാഖ് (പറമ്പിൽ), മജീദ്, എം. അബൂബക്കർ പാറന്നൂർ (റിട്ട. നഴ്സിങ് അസിസ്റ്റന്റ് മെഡിക്കൽ കോളജ്), അബ്ദുൽ ബഷീർ (പന്നൂർ), റസാഖ് (കുറ്റിക്കാട്ടൂർ), പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: അഹമ്മദ്, ആമിന, സൈനബ, മറിയ, പരേതരായ കുഞ്ഞാത്തു, ആയിശുമ്മ, ഖദീശുമ്മ, പാത്തുമ്മയി.