രാമനാട്ടുകര: എളന്നുമ്മൽ പരേതനായ എം.കെ. ഹസ്സൻ ഹാജിയുടെ ഭാര്യ കെ.പി. ആയിശ (94) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഖദീജ, അബ്ദുൽസലാം, സുഹറ, സൈനബ, റഹ്മത്ത്, റംല, റൈഹാനത്ത്. മരുമക്കൾ: അഹമ്മദ് കുട്ടി, നിസാർ, അബ്ദുറഹ്മാൻ, യൂസുഫ്, അബ്ദുൽ ഖാദർ, സലീം, പരേതരായ അലവി കുട്ടി, ജമീല.