എളേറ്റിൽ: ഈസ്റ്റ് കിഴക്കോത്ത് റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കൈതവളപ്പിൽ അബു (88) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അഷ്റഫ് (ദുബൈ), നാസർ (സൗദി), റസിയ, ബുഷ്റ, ഷമീറ, നുസ്രത്ത്. മരുമക്കൾ: റസീന, ഫസീല, അബൂബക്കർ, അഷ്റഫ്, ഷാഹുൽഹമീദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.