പുതിയങ്ങാടി: അയ്യനാക്കൽ പരേതനായ ഉസ്മാന്റെ ഭാര്യ കുഞ്ഞിപാത്തുമ്മ (83) കണ്ടംകുളങ്ങര നെല്ലൂളി താഴത്തുവീട്ടിൽ നിര്യാതയായി. മക്കൾ: റുഖിയ, സൈനബ, ഫൗസിയ, വഹീദ, സാബിറ, മുഹമ്മദ് ശരീഫ്, പരേതയായ ഷാഹിദ. മരുമക്കൾ: അബ്ദുൽബഷീർ, കാദർ കുഞ്ഞി, മുഹമ്മദ് (കൊടുവള്ളി), അഷറഫ് (തിരുവണ്ണൂർ), റഷീദ് (ചീക്കിലോട്), അബൂബക്കർ (ചെലവൂർ). സഹോദരങ്ങൾ: സൂപ്പി, മൊയ്തുണ്ണി, സൈതു (കാഞ്ഞങ്ങാട്).