അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ അംബേദ്കർ സ്കൂളിന് സമീപം ദേവസ്വം പറമ്പിൽ രഘുവരൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുഭാഷ്, സീമ, സീന. മരുമക്കൾ: നാജ, ജോണി, വി. പ്രതാപ് (ദേശാഭിമാനി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.