കായംകുളം: ഭരണിക്കാവ് തെക്കേ മങ്കുഴി കളപ്പുരക്കൽ വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (88) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ജയശ്രീ, അജയകുമാർ (രാജസ്ഥാൻ), അജിത്കുമാർ (റിട്ട. ടീച്ചർ കോരുത്തോട് എച്ച്.എസ്), അശോക് കുമാർ (ഛത്തിസ്ഗഢ്). മരുമക്കൾ: ഗംഗ, കൃഷ്ണൻകുട്ടി, അജിത, വിജയലക്ഷ്മി (എച്ച്.എം മഹാത്മാ എച്ച്.എസ്.എസ് ചെന്നിത്തല), ദീപശ്രീ (ടീച്ചർ, ഡി.എ.വി, കിരൺഡുൾ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.