തോപ്പുംപടി: കരുവേലിപ്പടി ആർ.സി റോഡ് ചെമ്മീൻസ് വാട്ടർ അതോറിറ്റിക്ക് സമീപം കുത്തുകാട്ട് പരേതനായ കെ.പി. ജയരാജിന്റെ ഭാര്യ ഗീത (66) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സാന്തോം പള്ളി സെമിത്തേരിയിൽ.