ചേരാനല്ലൂർ: കൂടാലപ്പാട് തെക്കേമാലി പൗലോസ് (59) നിര്യാതനായി. ഭാര്യ: മങ്കുഴി നടുപ്പിള്ളിത്തോട് തേലക്കാടൻ കുടുംബാംഗം അൽഫോൻസ. മാതാവ്: റോസ.