കോതമംഗലം: ചേലാട് ഇലവുംപറമ്പ്, പുതുശ്ശേരി, പി.കെ. പൗലോസിന്റെ (ബാബു പുതുശ്ശേരി) ഭാര്യ ലീലാമ്മ (72) നിര്യാതയായി. പോത്താനിക്കാട് മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : ആശ (ആസ്ട്രേലിയ), അരുണ്‍(എബി-ആസ്ട്രേലിയ). മരുമക്കള്‍: ജിനീഷ് തോമസ് (ആസ്ട്രേലിയ), ഷെറിന്ഫ്രാന്സിസ് (ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സെമിത്തേരിയില്‍.