ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് ഉഷാലയം ശിവദാസൻ നായർ (76) നിര്യാതനായി. ഭാര്യ: ജഗദംബ. മക്കൾ: ഉഷാകുമാരി, നവീൻകുമാർ, അമ്പിളി. മരുമക്കൾ: ചന്ദ്രൻ നായർ, ശശികുമാർ, മഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.