വടക്കഞ്ചേരി: വണ്ടാഴി കമ്മാന്തറ ആലയ്ക്കൽ വീട്ടിൽ രാജാമണി (57) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: രാജേഷ്, രതീഷ്, സതീഷ്, സന്തോഷ്. മരുമകൾ: നിഷ.