ഷൊർണൂർ: വാടാനാംകുറിശ്ശി കുട്ടാടം പാടത്ത് ഇടയൂർ പുത്തൻവീട്ടിൽ ഭാഗീരഥി അമ്മ (81) നിര്യാതയായി. പരേതനായ നാരായണൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: ശ്രീനിവാസൻ (കഥകളി ചുട്ടി കലാകാരൻ), രാജലക്ഷ്മി. മരുമകൻ: രാജേഷ്.