വടക്കഞ്ചേരി: കിഴക്കഞ്ചേരി കറ്റങ്കോട് മാമൂട്ടത്ത് അന്നമ്മ ഉമ്മച്ചൻ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മച്ചൻ. മക്കൾ. എം.വി. ജോസ്, പോൾ എം. വർക്കി, എം.യു. വിൽസൺ, ലൂയിസ. മരുമക്കൾ: ശാന്തമ്മ, ചിന്നമ്മ, ലില്ലിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എരുക്കംചിറ ബ്രദറൺ സഭ സെമിത്തേരിയിൽ.