കുനിശ്ശേരി: പുളുമ്പൻ കാട്ടിൽ മാണിക്കൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുഭദ്ര, സുജാത, സുരേഷ്, സുഭാഷ്. മരുമക്കൾ: ചന്ദ്രൻ, രവീനൻ, വിനിഷ, നിഷ. സഹോദരങ്ങൾ: കണ്ടമുത്തൻ, പൂക്കുളത്തി.