വടക്കഞ്ചേരി: പുതുക്കോട് ഉളികുത്താംപാടം തേക്കിൻകാട് കാട്ടുകുളം പാലക്കൽ വീട്ടിൽ പി.വി. വാസു (81) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ, ഭവാനി, ബിന്ദു. മരുമക്കൾ: ഭാസ്കരൻ, ചെന്താമര, ബാലകൃഷ്ണൻ, കവിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.