കല്ലമ്പലം: നെല്ലിക്കോട് പൊങ്ങുവിളയിൽ കനകലത.എൻ (78) നിര്യാതയായി. മക്കൾ: അജിത്ത് (ദുബൈ), അജിത (നഴ്സിങ് സൂപ്രണ്ട്, ഗവ. ഹോസ്പിറ്റൽ, വർക്കല), അജയൻ (പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം). മരുമക്കൾ: സന്തോഷ്കുമാരി, തുളസീധരൻ.എസ്. ശ്രീലേഖ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.