നഗരൂർ: വെള്ളല്ലൂർ പുത്തൻവിള വീട്ടിൽ പരേതനായ രഘുനാഥന്റെ ഭാര്യ കമലാക്ഷി (87) നിര്യാതയായി. മക്കൾ: ബാബു, ബാലചന്ദ്രൻ, രാധാകൃഷ്ണൻ, രാജൻ, പവിത്രൻ, വിജയൻ, ജയപ്രകാശ്, സിന്ധു, ബിന്ദു. മരുമക്കൾ: വത്സല, ബിന്ദു, ഷൈനി, ഷീല, ബിസി, ജീന, സുരേഷ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.