കോലിയക്കോട്: കള്ളിക്കാട് റിയ ഭവനിൽ (മൂലയിൽ വീട്) പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ നായർ, പരേതനായ മോഹനൻ നായർ, മനോഹരൻ നായർ, മഹേശ്വരിയമ്മ, വിമലകുമാരിയമ്മ, ശ്രീകുമാരൻ നായർ. മരുമക്കൾ: വത്സലകുമാരി, ബീന എം. നായർ, രാജേന്ദ്രൻ നായർ, ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.