മുടപുരം: തെന്നൂർക്കോണം പുത്തൻവിള കോളനിയിൽ പരേതനായ നാരായണന്റെ ഭാര്യ സരസു അമ്മ (85) നിര്യാതനായി. മക്കൾ: രമേശൻ, സതി, വിജി, വിജയകുമാർ, രാമൻകുട്ടി. മരുമക്കൾ: സുമിന, മുരളി, ദിലീപ്, സന്ധ്യ. സഞ്ചയനം 24 ന് രാവിലെ എട്ടിന്.