നെയ്യാറ്റിൻകര: ഊരൂട്ടുകാല ജി.ആർ റോഡ് കൺമണിയിൽ പി. ദേവകി അമ്മ (74, റിട്ട. അധ്യാപിക എസ്.എൻ.ഡി.പി സ്കൂൾ, അടിമാലി) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മക്കൾ: എസ്. കൃഷ്ണകുമാർ (ടെക്നോപാർക്ക്), അശ്വതി വേണുഗോപാൽ (ടീച്ചർ, ലക്ഫോർഡ് സ്കൂൾ). മരുമക്കൾ: രാഖി കൃഷ്ണ (ടെക്നോപാർക്ക്), ആർ. വേണുഗോപാൽ (ദുൈബ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.