കോട്ടുക്കൽ: കോട്ടപൊയ്ക കേശവസദനത്തിൽ പരേതരായ രാമാനുജനാചാരിയുടെയും ലളിതാമ്മാളിന്റെയും മകൻ ആർ. ഷിബു (49) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ആതിര, ആരതി. മരുമക്കൾ: രഞ്ജിത്, അജിത്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.