കൊല്ലം: കിളികൊല്ലൂർ പണ്ടാരത്തുവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കല്ലുംതാഴം മാനവ നഗർ 43 വിളയിൽ വീട്ടിൽ ജി. ചന്ദ്രിക (82) നിര്യാതയായി. മക്കൾ: ചന്ദ്രാനൻ, ചന്ദ്രബാബു, ചന്ദ്രലേഖ, സിംഗിൾ കുമാർ, സന്തോഷ് കുമാർ (ഇലക്ട്രിക്കൽ കോൺട്രാക്ടർ), ദിവ്യ, വിപിൻ (റെയിൽവേ മാവേലിക്കര). മരുമക്കൾ: അജിതകുമാരി (നളിനി പാക്കിങ് സെന്റർ, പുളിയത്തുമുക്ക്), പുഷ്പലത (ലൈബ്രേറിയൻ), രാജശേഖരൻ, അനുലക്ഷ്മി, അശ്വതി, പരേതനായ രാജു.