ഗുരുവായൂർ: റിട്ട. ഡെപ്യൂട്ടി കലക്ടർ ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ മൂന്നുപുരക്കൽ പോൾ (75) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: സോണിയ റോസ്, സാൻജോ തോമസ് (സി.ഇ.ഒ, എസ്.ഐ.ഇ ബ്രെയിൻസ്, ബംഗളൂരു), സെനോർ ജോസഫ് (ന്യൂസിലൻഡ്). മരുമക്കൾ: തോമസ് പോട്ടോക്കാൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ചാലക്കുടി), ബ്ലെസി (ഡയറക്ടർ, കെ.പി.എം.ജി ഗ്ലോബൽ, ബംഗളൂരു), കൃതിക (ന്യൂസിലൻഡ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.