അന്തിക്കാട്: തണ്ടാശ്ശേരി ബാലന്റെ ഭാര്യ സീമന്തിനി (87) നിര്യാതയായി. മക്കൾ: അജിത, രജിത (ഇരുവരും മുംബൈ), സജിത (ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ്). മരുമക്കൾ: അജയൻ (റിട്ട. ഇൻസ്പെക്ടർ കൺട്രോൾ, കറൻസി നോട്ട് പ്രസ്, നാസിക്ക്), ഷാജി (ബിസിനസ്, പനവേൽ), സുരേഷ് (സീനിയർ ക്ലർക്ക്, പുതുക്കാട് ഗ്രാമപഞ്ചായത്ത്). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തിൽ.