ആലപ്പാട്: അറക്കൽ മോഹൻദാസ് (73) നിര്യാതനായി. ഭാര്യ: കോരുത്തറ ബീന. മകൾ: ദീപ്തി (എസ്.ബി.ഐ വടക്കുഞ്ചേരി). മരുമകൻ: അനൂപ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.