കൊടുവള്ളി: പാലക്കുറ്റി എടവലക്കണ്ടി അബൂബക്കർ ഹാജിയുടെ ഭാര്യ സൈനബി ഹജ്ജുമ്മ (84) നിര്യാതയായി. മകൾ: എടവലക്കണ്ടി സുലൈഖ. മരുമകൻ: മൂത്താട്ട് അബൂബക്കർ ഹാജി. സഹോദരങ്ങൾ: ആയിശ മോൾ എളവൻ ചാലിൽ, പരേതരായ പാത്തുമ്മ, അഡ്വ. കുഞ്ഞായിൻ കുട്ടി ഹാജി.