മാവൂർ: സൗത്ത് അരയങ്കോട് എടക്കണ്ടിയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ എടക്കണ്ടിയിൽ ചാത്തുകുട്ടി. മക്കൾ: വിജയരാഘവൻ, വേണുഗോപാലൻ, രവീന്ദ്രൻ, പ്രഭാകരൻ, ശ്രീനിവാസൻ (കുവൈത്ത്). മരുമക്കൾ: ലത, ലക്ഷ്മി, പ്രസീദ, അനിത, സജിത.