മാവൂർ: കണ്ണിപ്പറമ്പ് ഇരിക്കാലിക്കൽ ശ്രുതീഷ് (27) നിര്യാതനായി. കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ദിനേശൻ. മാതാവ്: ശ്രീജ. സഹോദരങ്ങൾ: ശ്രുതി, ദൃശ്യ.