ചെറുകുളം: ബദിരൂർ പരേതനായ കീഴൂര്‍ കണ്ടന്റെ മകൻ ഗോകുലൻ (59) നിര്യാതനായി. അമ്മ: പരേതയായ മാണിക്യം ഭാര്യ: ശ്രീലത മക്കൾ: ശിൽപ, ശിശിര. മരുമക്കൾ: ബിജേഷ്, ജീവലാഷ്. സഹോദരങ്ങൾ: പ്രകാശിനി, ഇന്ദിര, റീന, പരേതരായ ദേവി, ഗംഗാധരൻ, ശിവാനി. സഞ്ചയനം തിങ്കളാഴ്ച.