നന്തി ബസാർ: വീരവഞ്ചേരിയിലെ തന്നിപ്പുനത്തിൽ മാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: സദാനന്ദൻ (കോൺഗ്രസ് വീരവഞ്ചേരി യൂനിറ്റ് പ്രസിഡന്റ്), മുരളീധരൻ ബഹ്റൈൻ), രമണി, അനിൽകുമാർ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സതി, പ്രേമ നന്ദിത, ടി. മുരളി, സജിത. സഞ്ചയനം ബുധനാഴ്ച.