എകരൂൽ: മണങ്ങാലിച്ചികണ്ടി പരേതനായ കുഞ്ഞാലി മേസ്തിരിയുടെ ഭാര്യ ആമിന (87) നിര്യാതയായി. മക്കൾ: ബഷീർ അഹ്മദ്, നാസർ എകരൂൽ, മുഹമ്മദ് സാലി, സുലൈഖ. മരുമക്കൾ: ബീവി, സജു, ഹസീന, മുഹമ്മദ് (കൂടത്തായി).