ഫറോക്ക്: മണ്ണൂർ മുക്കത്തക്കടവ് പരേതനായ കുന്നത്ത് മൊയ്തീന്റെ ഭാര്യ കദീശകുട്ടി (85) നിര്യാതയായി.മക്കൾ: ഹസൻകുട്ടി, അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, മുഹാജിർ, പരേതയായ ബീഫാത്തിമ. മരുമക്കൾ: ആയിഷ ബീവി, മൈമൂനത്ത്, ഹൈറുന്നീസ, റസിയ, ഷമീല, പരേതനായ പി.ടി. മുഹമ്മദ്.