കുന്ദമംഗലം: പന്തീർപാടം പരേതരായ വരുവംപടിക്കൽ കണ്ണൻ-ചക്കി ദമ്പതികളുടെ മകൻ വി.പി. ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, ജിഷ്ണു, ശിവാനി. സഹോദരങ്ങൾ: വി. വാസു, വി.പി. വേലായുധൻ, വി.പി ശ്രീനിവാസൻ, സരോജിനി, വി.പി ലീല. സഞ്ചയനം 25ന്.