കൊടുവള്ളി: മാനിപുരം പൊട്ടംപിലാക്കിൽ അബ്ദുറഹിമാൻ ഹാജി (73) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷഹദുദ്ദീൻ, ഷഹീദ് (ഇരുവരും ദുബൈ), ആയിഷ, ഹഫ്സ, ഹാജറ. മരുമക്കൾ: മുജീബ് റഹ്മാൻ കൊട്ടക്കാവയൽ, ലത്തീഫ് മുടൂർ, മൻസൂർ ചുണ്ടപ്പുറം, ലിസ്ന ഷഹീദ്.