വടകര: വെള്ളികുളങ്ങര വള്ളിക്കാട് മഹല്ല് ജനറൽ സെക്രട്ടറിയും റിട്ട. പ്രിൻസിപ്പലുമായ വള്ളിക്കാട് നിടിയപറമ്പത്ത് കുഞ്ഞമ്മദ് മാസ്റ്ററുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ഷഹീർ, ഷാഹിറ, അബ്ദുൽ റഊഫ്. മരുമക്കൾ: അബ്ദുൽ മജീദ് കീഴൽ, സാജിദ, സൗദ. സഹോദരങ്ങൾ: ചേനാണ്ടി കുഞ്ഞബ്ദുള്ള ഹാജി, അബ്ദുൽ ഗഫൂർ, റഷീദ്, റാബിയ, സുബൈദ.