കക്കോടി: പടിഞ്ഞാറ്റുംമുറി നമ്പൂതിരി അറവങ്ങാട്ട് ഭരതൻ (69) നിര്യാതനായി. പിതാവ്: പരേതനായ അടിക്കൂറ്റിൽ അപ്പുക്കുട്ടൻനായർ. ഭാര്യ: സുധ. മക്കൾ: ഭവിത, ഭവീഷ്. മരുമക്കൾ: മിനീഷ് (കക്കോടി), ശ്രുതി (കൊയിലാണ്ടി). സഹോദരൻ: രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.