കക്കോടി: മോരിക്കര തട്ടാംപടിവളപ്പിൽ പരേതനായ ഇമ്പിച്ചഹമ്മദിന്റെ ഭാര്യ ഖദീജ (97) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ( റിട്ട.കെ.എസ്.ഇ.ബി) , ഉസ്മാൻ കോയ (കെ.എസ്.ഇ.ബി), അബ്ദുൽ അസീസ് (മർച്ചന്റ്), അഹമദ് കോയ (ഇറിഗേഷൻ), സാറാബി. മരുമക്കൾ: സുബൈർ (കാംകോ), ആബിദ, മറിയം, സക്കീന, ആരിഫ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കക്കോടി ജുമുഅത്ത് പള്ളിയിൽ.