പറവണ്ണ: പറവണ്ണ ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപകനും തിരൂര്‍ എ.ഇ.ഒയുമായിരുന്ന പഴയകത്ത് തേവര്‍കാട് പി.ടി. അബ്ദുല്ലക്കുട്ടി ഹാജി (96) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി ബീവി. മക്കള്‍: റംലത്ത്, പി. അബ്ദുല്‍ ഹമീദ് (പ്രിന്‍സിപ്പൽ, ഗവ. ഹോമിയോ മെഡിക്കല്‍ കോളജ്, കോഴിക്കോട്), അബ്ദുല്‍ റഷീദ് (ആക്സണ്‍ ഇലക്ട്രോണിക്സ്, ചെമ്മാട്), അബ്ദുല്‍ മജീദ് (എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍, തിരൂര്‍). മരുമക്കള്‍: വി.ഇ. ഉമ്മര്‍ക്കുട്ടി, ഷീബ രാമനാലുക്കല്‍, ഖൈറുന്നീസ കാനൂര്‍, റഹീജ മാങ്ങാട്ടിരി. സഹോദരങ്ങള്‍: പരേതരായ പി. കുഞ്ഞി ബാവ (റിട്ട. ടെക്സ്റ്റ് ബുക്ക് ഓഫിസര്‍), അലിക്കുട്ടി, ആയിശക്കുട്ടി, മറിയക്കുട്ടി.