കൊണ്ടോട്ടി: പഴയങ്ങാടി പൊറ്റമ്മല്‍ പോക്കറിന്റെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കള്‍: അഷ്റഫ്, ഹനീഫ, റൂബിയ. മരുമക്കള്‍: നൗഷാദ്, നദീറ, സമീന. സഹോദരങ്ങള്‍: അലവി, സലാം, മൂസ, ഷാഫി, സുബൈര്‍, ഹാരിസ്, മനാഫ്, ആസ്യ, ഹലീമ, സുനീറ, ജുവൈരിയ.