പുളിക്കല്‍: ഉണ്ണ്യത്തിപറമ്പ് സ്കൂള്‍പടി ഉടുമ്പ്ര ചരലൊടി വീട്ടില്‍ പരേതനായ അലവിക്കുട്ടിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കള്‍: ചെറിയ മമ്മദ്, മുഹമ്മദ്, മൊയ്തീന്. മരുമക്കള്‍: ആയിശാബീവി, സക്കീന, ഖൈറുന്നിസ.