നിലമ്പൂര്‍: കല്ലേമ്പാടം കാളപറമ്പില്‍ കുട്ടന്റെ ഭാര്യ സരോജിനി (60) നിര്യാതയായി. മക്കള്‍: രതീഷ്, സുരേഷ്, ശ്രീജിത്ത്, രഞ്ജിത്ത്, അജിത്ത്, അരുണ്‍. മരുമക്കള്‍: ശുഭ, മോനിഷ, സുനിത, ശ്രീക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.