മുണ്ടക്കയം: വരിക്കാനി ആശാഭവനിൽ കെ.ജി. ഗുരുപ്രസാദ് (74) നിര്യാതനായി. ഭാര്യ: ഗിരിജപ്രസാദ് (ഡയറക്ടർ, എ.ജി.എം കോളജ് ഓഫ് പാരാമെഡിക്കൽസ് മുണ്ടക്കയം). മക്കൾ: അജേഷ് പ്രസാദ്, ആഷ . മരുമക്കൾ: അനീഷ് (ഈറ്റമേലിൽ, പുഞ്ചവയൽ), ശാന്തിമോൾ (ചോറ്റി). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.