തൃക്കൊടിത്താനം: കൈലാത്തുപടി മൂലമുറിയില്‍ തോമസ് ജോസഫ് (കുഞ്ഞോമാച്ചന്‍ -92) നിര്യാതനായി. ഭാര്യ: വെളിയനാട് സ്രാമ്പിക്കല്‍ കുടുംബാംഗം മറിയാമ്മ. മക്കള്‍: ജോസുകുട്ടി, ടോമിച്ചന്, സിബിച്ചന്. മരുമക്കള്‍: ലിസമ്മ, ഗ്രേസി, മോളമ്മ. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.