വെച്ചൂച്ചിറ: കുമ്പുക്കൽ ലൂക്കോസ് (76) നിര്യാതനായി. ഭാര്യ: ഏലപ്പാറ കണ്ടംപറമ്പിൽ കുടുംബാംഗം വത്സമ്മ. മക്കൾ: റീന, ബീന, ലീന, റിനേഷ്. മരുമക്കൾ: സിബിച്ചൻ നടൂക്കുന്നേൽ പാണപിലാവ്, സെബാസ്റ്റ്യൻ ആറാക്കൽ കൊല്ലമുള, ജയിംസ് കാക്കനാട്ട് മണിപ്പുഴ, സോണി ചിറ്റേടത്ത് കുരുമ്പൻമൂഴി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.