കങ്ങഴ: മുതിരപ്പാറ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (97) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ നായർ, രാജവിക്രമൻ നായർ, മധുസൂദനൻ നായർ. മരുമക്കൾ: പ്രസന്നകുമാരി, രത്നമ്മ, മഞ്ജുളാമണി.