മുക്കട: രാമറ്റം മുപ്പതിൽ ഒ.വി. വിജയമ്മ (70) നിര്യാതയായി. ഭർത്താവ്: എം.ഡി. രാജു (റിട്ട.അധ്യാപകൻ, സി.പി.എം എ.കെ. കവല ബ്രാഞ്ച് അംഗം). മക്കൾ: എം.ആർ. റെജിലാൽ (മണിമല ഗ്രാമപഞ്ചായത്ത്), എം.ആർ. ഷിജിലാൽ (അധ്യാപകൻ, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കോഴിക്കോട്), എം.ആർ. അമ്പിളി(ഏലപ്പാറ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പി.ആർ. സ്മിത(അധ്യാപിക, വി.എച്ച്.എസ്.ഇ, ഇലന്തൂർ), രശ്മി (അധ്യാപിക, കോഴിക്കോട്), രാജേഷ് പി. രാജപ്പൻ (എരുമേലി പൊലീസ് സ്റ്റേഷൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.