കോട്ടയം: വടവാതൂർ കളത്തിപ്പടി വാലയിൽ വീട്ടിൽ വി.എ. മാത്യൂസിന്റെ മകൻ എബി മാത്യൂസ് (72 -തിരുവല്ല അശോക ഇന്റർനാഷനൽ മുൻ അക്കൗണ്ട്സ് മാനേജർ) നിര്യാതനായി. ഭാര്യ: പുനലൂർ പാവിളയിൽ കുടുംബാംഗം സൂസൻ എബി. മക്കൾ: സുബിൻ എബി (എസ്.എം ട്രേഡേഴ്സ്, താന്നക്കപ്പടി), ബിൻസു എബി (ബഹ്റൈൻ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ.